¡Sorpréndeme!

പിണറായിക്ക് സുപ്രീംകോടതിയുടെ അടി | Oneindia Malayalam

2018-10-29 129 Dailymotion

സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. സാലറി ചലഞ്ചില്‍ പങ്കെടുക്കാൻ തയ്യാറല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണം എന്നതായിരുന്നു പിണറായി സർക്കാരിന്റെ ഉത്തരവ്. എന്നാൽ ഹൈക്കോടതി സ്‌റ്റേ ചെയ്തത് ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.